ജന്മസിദ്ധമായ കഴിവ് കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. നിരവധി ഗാനങ്ങളിലൂടെ മലയായി പ്രേക്ഷക മനസ്സിൽ ഇടം നേടാനും ഗായകന് സാധിച്ചു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങള...